Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്
കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽകരയുന്നനേരം സഹതപിക്കാത്തവൻകാലങളേറെ അകലെയാണെങ്കിലുംകാദംബരിപോൽ കാതിൽമൂളുന്നവൻ കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻകല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻകാലങളേറെ പിണങിക്കളിക്കിലുംകാലങളെല്ലാം കരളായിരിപ്പു നാം കാലമാകും ചക്രമേറെ ഉരുണ്ടിടുംകരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടുംകഥയല്ല കനവല്ല...

കവചം Najah Abdulla
ഇശ്ഖിന്റെ ഈണം – ഐഷ മെഹ്റിൻ Aysha Mehrin VP
മുമ്പ്, എന്നുവെച്ചാൽ മൂടുന്നതിന് മുമ്പ് ZAINAB SUROORA
അപൂർണ്ണതയുടെ ആകൃതി ZAINAB SUROORA
ആരെതിർക്കാൻ? – അബ്ശിറ മുജീബ് Aarethirkkan – Abshira Mujeeb