Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Kavithayod – T. Ubaid കവിതയോട് – ടി . ഉബൈദ്

Malayalam Poem Kavithayod Written by T. Ubaid എന്തിനു താമസിപ്പതാംബികെ, നിന്നുണ്ണിയാ-മെൻ മുന്നിലണയുവാ?നെങ്ങു നീ മറഞ്ഞിതോ?എത്രനാളമ്മേ, നിന്നെത്തിരഞ്ഞുംക്കൊണ്ടീവിധംഹൃത്തടം കരിഞ്ഞു ഞാൻ കേണുകേണലയേണ്ടു? പൂർവാശയാറ്റുനോറ്റു സമ്പാദിച്ചൊരു തങ്ക-പൂങ്കുമാരനെയങ്ങു...

Perumthachan – G . Sankara Kurupp പെരുന്തച്ചൻ – ജി ശങ്കരക്കുറുപ്പ്

This Malayalam Poem Perumthachan Written by G. Sankara Kurupp ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കെൻപൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു!വാതമെന്നെലുമ്പിലേ മജ്ജയൊക്കെയും കാർന്നു.പ്രേതമായ്ത്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു. ഉളിവയ്ക്കുമ്പോൾ കട്ടപ്പൊന്നുപോൽ...

Manikyaveena – Vennikkulam Gopalakkurupp മാണിക്യവീണ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

This Malayalam Poem Manikyaveena Written by Vennikkulam Gopalakkurupp വന്ദനം വന്ദനം !വാർമെത്തും ദ്രാവിഡ-നന്ദിനിയായി വളർന്ന ഭാഷേ,വന്ദനം വന്ദനം !ചിത്തം കവർന്നിടുംചന്ദനാമോദം കലർന്ന ഭാഷേ, ജീവന്നു...

Vedham – Yusafali Kecheri വേദം – യൂസഫലി കേച്ചേരി

This Malayalam Poem Vedham Written by Yusafali Kecheri ഉമ്മ വിളമ്പിയ ചോറിന്നു മുൻപിൽ ഞാൻചുമ്മാ മുഖം കറുപ്പിച്ചിരുന്നു.ഉപ്പേരിയില്ല,കറിയില്ല,മീനില്ലപപ്പടം 'വട്ട'ത്തിലാണുതാനും.ചോറ്റുപാത്രത്തിന്റെ പൊട്ടുപോലുണ്ടൊരുചോന്നുള്ളിച്ചമ്മന്തി -അത്രമാത്രം.ദേഷ്യം കുറച്ചല്ല വന്നതെനിക്കപ്പോൾ,ദേഹമൊട്ടാകെ...

Vishuthalennu – Akkitham Achuthan Namboothiri വിഷുത്തലേന്ന് – അക്കിത്തം അച്യുതൻ നമ്പൂതിരി

This Malayalam poem Vishuthalennu Written by Akkitham കൊന്നമരങ്ങളിൽ സ്വർണം വിളയുന്നപുണ്യകാലങ്ങളിൽ ചൈത്രത്തിൽമൂളുന്ന പൊന്നൊളിപ്പോക്കുവെയിലോളത്തിൽമുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ.കണ്ടുവിഷുക്കണിയെത്രഞാ,നോണവു -മുണ്ടു പലകുറിയെന്നിട്ടുംനിന്നിൽതുടിക്കുമീ നിഷ്‌ക്കളനിർവൃതി -യെന്നിൽ തിളച്ചുമറിഞ്ഞില്ല!കൊന്നയിൽ പൊത്തിപ്പിടിച്ചു കേറുന്ന...

Sandrasawhridam – Ramapurath Warrier സാന്ദ്രസൗഹൃദം – രാമപുരത്ത് വാര്യർ

Malayalam Poem Sandrasawhridam Written by Ramapurath Warrier സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാംസാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതുംസാന്ദ്രസൗഹൃദസംബന്ധം നമ്മിലുണ്ടായതും സഖേ!സാരനായ ഭവാനൊന്നും മറന്നില്ലല്ലീ?ഗുരുപത്നീനിയോഗേന കദാചന നാമെല്ലാരുംഒരുമിച്ചു വിറകില്ലാഞ്ഞിട്ടു...

Mathilerikanji-T.H.Kunjiraman Nambiar-മതിലേരിക്കഞ്ഞി- ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ

Malayalam Poem Mathilerikanji Written by T.H.Kunjiraman Nambiar തീരുവെഴുത്താലോലതു കണ്ടോണ്ടാരെ കിടുകിടെ പൊട്ടിക്കരഞ്ഞേ കന്നി കണ്ണീരും കൈയ്യായി നിന്നവള് കരഞ്ഞും പറഞ്ഞല്ലോ കുഞ്ഞിക്കന്നി: "കനകം നാളേറെ...

Athe Prarthana-Edasseri-അതേ പ്രാർത്ഥന-ഇടശ്ശേരി

Malayalam Poem Athe Prarthana Written by Edasseri. വസന്തത്തോടർത്ഥിച്ചതു വെറുതെയായില്ല,തേന്മ - വടിമുടി പൂങ്കുലകളണിഞ്ഞു നിന്നു. ഒരു പൂവും കൊഴിയാതെയുണ്ണികൾ വിരിഞ്ഞു ,പിന്നീ ടൊരുണ്ണിയും പിഴയ്ക്കാതെ...

Pookkaleyum Vaakkukalaakumbol – Sugathakumari പൂക്കളെയും വാക്കുകളാകുമ്പോൾ – സുഗതകുമാരി

Malayalam Poem Pookkaleyum Vaakkukalaakumbol Written by Sugathakumari. ഒരു തള്ളക്കിളിയരുമക്കുഞ്ഞുങ്ങൾ- ക്കിരയുമായിത തിടുക്കത്തിൽ പറ- ന്നണയുന്നു ,പെട്ടന്നവൾ നടുങ്ങുന്നു ! പിടയുന്നു ! ചുറ്റിപ്പറന്നുഴലുന്നു !...