Member Posts

Member Posts

മൃത്യുവിനപ്പുറം – സന്തോഷ്‌ ഇളപ്പുപാറ

Malayalam Poem Mruthwivinappuram Santhosh Ilappupara ഓർക്കുവാനെന്തുണ്ടുഭൂവിൽ ജീവിത-സാഗരം തുഴഞ്ഞങ്ങുതളരവേ!സ്നേഹപരിമണം ചൊരിയുന്നൊരാ-ത്തീരത്തന്യരായ് നാമെന്തേയിരിപ്പൂ! ഒന്നിച്ചൊരല്പം  ചിരിച്ചു നിൽക്കാ,മീവിണ്ണിൽ ചിരിക്കാത്ത മനുഷ്യരുണ്ടോ.കണ്ണീർ പൊഴിക്കും ഹൃദയവും കുഞ്ഞി-ച്ചിരിയിൽ മയങ്ങി മറന്നുനിൽക്കും....

മഴു വയ്ക്കാതിരിക്കാം – ജയൻ കീഴ്പേരൂർ

കുറിവച്ച് മഴുവോന്ന് കടയ്ക്കൽ പതിച്ചുവേരറ്റ മരമൊന്ന് മണ്ണിൽ പതിച്ചു.മഴക്കാടുകൾ മരുഭൂമികളായി.... കാടുകേറി കാടുകേറികാട് വെറും കടംകഥയായി...കുറിവച്ച മഴുവിൻ വായറ്റുവായുവിനായ് വാപിളർന്നു... വെന്തുരുകി നിഴൽതേടി അലയുന്നജീവന്ന് തണലേകുവാൻഒരു മരം...

മുൾവേലി – ബദറുദ്ധീൻ വി.കെ, അരീക്കോട്

അതിർത്തിക്ക് വേണ്ടി നാംവെച്ച ശബ്ദങ്ങൾ ഇപ്പോഴുംവേദനപ്പെടുത്തുന്നുഅതിരിട്ട വേലികൾക്കിടയിൽപൂത്ത മുൾച്ചെടികൾ വേലികൾക്ക്മൂർച്ച കൂട്ടുന്നുകെട്ടിപ്പിണഞ്ഞിരുന്ന മുൾച്ചെടിയുംവള്ളിച്ചെടിയും അകന്നുതോളിൽ കയ്യിട് വന്കുട്ടികൾ അതിർത്തി ഭേദിച്ചുഅവർ വീണ്ടും സ്നേഹിച്ചു    English Summary:...

Oormakal Rashid Komban ഓർമകൾ

നിഷതന്‍ യാമങ്ങൾക്കൊടുവിൽനിലാവുതന് ധവളദ്യുതിയാൽഭൂവിൽ പരിലസിക്കുംനേരംസ്മരണകൾ തികട്ടിയിറങ്ങി….അനക്കമില്ലാതെ വെള്ളത്തിൽ-ശിരസ്സ് പൂഴ്ത്തിയിട്ടും,കിനാക്കണ്ട് കിടക്കയിൽ-നിദ്രയിൽ ആണ്ടിട്ടും,ഓർമ്മതൻ ചെപ്പിലടച്ചു-പൂട്ടിയിട്ടും തേടിവന്നണഞ്ഞു.ഇനിയുള്ള കാലമത്രയുംവിടാതെ പിന്തുടരാൻതക്ക-വിധം അവയൊന്നുകൂടിപിടിമുറുക്കി ശ്വാസംമുട്ടിച്ചു.ഓർമകളാൽ ഉള്ളംപിടയുന്നസ്മരണകളാലാണ് ഓരോദിനരാത്രവും നീങ്ങുന്നത്….ആമോദത്താൽ മതിമറന്നും-വ്യസനത്താൽ കണ്ണീരണിഞ്ഞുംസ്നേഹത്താൽ...

Kolangalum Kovilukalum – Ashraf Kalathode കോലങ്ങളും കോവിലുകളും – അഷ്‌റഫ് കാളത്തോട്

എന്റെ ജീവിത ചിത്രങ്ങളാണീവെള്ളക്കടലാസിലെപൂച്ചിരികൾലോകത്തിനേകിയ സൗഹൃദനേരിന്റെതാളമേളങ്ങളുടെ താരകങ്ങൾഅതിനിടയിലെപ്പോഴോകാല വാഹന കണ്ണുകൾപാഞ്ഞടുക്കുന്നെന്റെ നിഷ്കളങ്കതയിൽഇരുട്ടിന്റെ ഭൂതങ്ങളുറഞ്ഞുതുള്ളുന്ന വഴികളിൽ പിന്തുടരുന്നവിഷനായ്ക്കൾപേകോലങ്ങൾ നിഴലുകൾപിന്തുടരുന്ന പർവ്വത പ്രേതങ്ങളുടെഉറഞ്ഞതാണ്ഡവ കാഴ്ചകളുമുണ്ട്..മറച്ചു നോക്കുമ്പോളീപുസ്തകത്താളുകളിൽ!എങ്കിലും ചില നക്ഷത്ര തിളക്കങ്ങൾവഴിയുടെ ഇരുൾ...

Adarunnadeeswathwam – Ashraf Kalathode അടരുന്നധീശത്വം – അഷ്‌റഫ് കാളത്തോട്  

വാർത്തിങ്കളേ നിന്റെ തൂവെളിച്ചംവീണു മഴകണ്ണുകളിൽ ഹരിതം ജനിക്കുന്നുപകുതി മാഞ്ഞമഴവില്ലിനെ തഴുകിപ്രതീക്ഷാരശ്മികളെത്തുന്നുസ്വപ്നസുഷുപ്തിയിൽ നിന്നുണരാതേജീവിതസ്വപനം കണ്ടു തീർക്കുവാൻമഞ്ഞലകളിൽ മുങ്ങിയൊരനുഭൂതിനിറയുന്ന മയിൽ പീലികൾമെയ്‌നീളെ പുണരുവാൻമിഴികളിൽ നൃത്തമിട്ടുനിറയുവാൻകരളിനാശ്വാസം പകരുമാ-പകലുകൾപതിവായി വന്നു ഭ്രമിപ്പിക്കുവാൻചിറകിലൊതുക്കുന്ന തായ്കോഴിഅടയിരുന്നെപ്പോഴോവിരിയുന്നപൊടികുഞ്ഞുങ്ങളാകുവാൻഹൃദയത്തിലൊരിടം...

Orikkal Koodi – Divya Supin ഒരിക്കല്‍ കൂടി – ദിവ്യ സുബിൻ

പുലർമഞ്ഞു ചുംബിക്കുംപൂവിൻ നെറുകിലൊരുമുത്തമേകിടാൻ കൊതിച്ചിടുംഅഴകെഴും ശലഭമായി മാറിടാം. പൂന്തേൻ മെല്ലെ നുകർന്നുപരാഗണത്തിൻ നാളതിൽസ്നേഹത്തിന്നീണങ്ങൾമൂളിനടക്കും മധുപനായിടാം. പച്ചപ്പട്ടുടുത്ത തൊടിയിൽ,കുസൃതിക്കാറ്റിൻ കൈകൾതട്ടി, നാണത്തിൽ കൂമ്പിടുംതൊട്ടാവാടിയായി തീർന്നിടാം. വാനിലെ അമ്പിളിക്കിണ്ണത്തിൽനറുവെണ്ണയുണ്ണുമോരുണ്ണിയായി,ഇനിയും അമ്മതൻ...

Uragajeevi Faraz KP ഉരഗജീവി മുഹമ്മദ് ഫാറസ് കെ.പി

മറന്ന് പോയതല്ലമറന്നു കളഞ്ഞതാണ്..ചിന്താമുകുളങ്ങളുടെ നിഘണ്ടുവിൽ'അരണബുദ്ധി'യുണ്ടായതിപ്രകാരം.നിറംമാറിയതു തന്നെ,കോരിച്ചൊരിഞ്ഞ മഴയത്ത്നനഞ്ഞില്ലങ്കിലല്ലേഅത്ഭുതമുണ്ടാവുന്നുള്ളൂ..ചിന്തയിൽ വന്ന സങ്കൽപ്പങ്ങൾക്ക്നാഗവിഷത്തേക്കാൾ വീര്യമുണ്ട്ശരിയായിരിക്കാം..മച്ചിൽ പല്ലി ചിലച്ചുകഴിഞ്ഞു.സന്ദേഹത്തിന്റെ തീച്ചുളയിൽസ്വന്തത്തെ ആത്മഹൂതി നടത്തിയതാണ്കാപട്യത്തിന്റെ കഷായംസ്വയം കുടിച്ചൊടുങ്ങിയതാണ്.. മുഹമ്മദ് ഫാറസ് കെ.പി വല്ലപ്പുഴ...

Aksharathettu – Sinan TK അക്ഷരത്തെറ്റ് – സിനൻ ടി.കെ.

പിഴച്ച് പെറ്റ പുത്രന്റെജീവിതoവഴി തെറ്റി വന്ന പഥികളുടെകൈ പിഴവായിരുന്നു …ആർക്കോ പറ്റിയഅക്ഷരത്തെറ്റുകൾക്ക്അവൻ ജീവിച്ചുതീർക്കുന്നു……കനലെരിയുന്ന ജീവിതത്തിൽഅടുപ്പിൽ കനലില്ലായിരുന്നു….ചിമ്മിനി വിളക്കിന്റെനേർത്ത വെളിച്ചത്തിൽഅവൾ ജീവിതoതുന്നിക്കൂട്ടി ….നൈമേഷിക നേരത്തെആനന്ദത്തിന്ആവന്റെ ജീവിതത്തിന്റെവിലയായിരുന്നു. English Summary:...

Yathra യാത്ര – ശ്രീ തിരുമുല്ലവാരം

രാത്രി തുരന്നൊരുറെയിലിൽ നാമൊരുയാത്രയിലാണെന്നെന്നുംഓരോരുത്തരും ഓരോയാത്രയിൽ അവരുടെദൂരം താണ്ടുന്നുലൂയി പാസ്റ്റർ, എഡിസൺപിന്നെ രാമാനുജനുംഐൻസ്റ്റീനുംവിജനതയിൽനിന്നൊറ്റക്കിളിയുടെതീഷ്ണതയേറുംപാട്ടുകൾ കേട്ടവർപല പല ഭാഷയിൽപാടി നടന്നവർ,ചിലർ ചിത്രങ്ങൾവരച്ചു തകർത്തുഅതിൽ നിന്നൂറിയബിംബങ്ങൾ ചിലർസ്ഥാവരമാക്കികോൺക്രീറ്റിൽഭാരം പേറിഭൂമിമയങ്ങും രാവിൽനാം പല...