തീരാ വിരഹം – Ajith Soman
ഇരു മൗനമെന്നോ അറിയാതെ ഒന്നായ് ഒരു ഗ്രീഷ്‌മ യാമത്തിലെന്നോ.. അവരറിയാതെ അവർ മൊഴിഞ്ഞെന്നോ മിഴിയാലെ അനുരാഗമെന്ന് (ഇരു മൗനമെന്നോ) പിരിയുമെന്നറിയാതെ അവർ തമ്മിലെന്നോ ഇഴനെയ്‌തൊരാ സ്വപ്നമെന്നോ അഴലിന്റെ...
Member Posts
ഇരു മൗനമെന്നോ അറിയാതെ ഒന്നായ് ഒരു ഗ്രീഷ്‌മ യാമത്തിലെന്നോ.. അവരറിയാതെ അവർ മൊഴിഞ്ഞെന്നോ മിഴിയാലെ അനുരാഗമെന്ന് (ഇരു മൗനമെന്നോ) പിരിയുമെന്നറിയാതെ അവർ തമ്മിലെന്നോ ഇഴനെയ്‌തൊരാ സ്വപ്നമെന്നോ അഴലിന്റെ...
Karimbin neeru madhurikkunnathu - Rejishankar Bodhi കരിമ്പിൻ നീര്ഇത്രമേൽ മധുരിക്കുന്നത്ചതഞ്ഞരഞ്ഞ ജീവൻമരിക്കാത്തത് കൊണ്ടാണ്. അരഞ്ഞരഞ് മധുരം ചിന്തുന്നവർബാക്കി വെക്കുന്നത്കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം. ഒരിക്കലും പെയ്യാത്ത...
കണ്ണേ തുറന്നുള്ളൂ കാണുവാൻ - പോരഉൾകണ്ണും തുറക്കണം - കാഴ്ച്ചകൾകണ്ണിന്നഭേദ്യമാം കൂരിരുൾമൂടിയെൻമുന്നിൽ നിറഞ്ഞു നില്ക്കുന്നിതാ ചെമ്മേ വിടർന്നു നിൽക്കുംമ്പൊഴെക്കാൾ - പൂവിനിതൾ ഒന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ - ഭംഗി!ഒന്നൊന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ...
ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ ഒടുവിലെ തേങ്ങലിൻ നാദംഇന്നലെ കണ്ടു ഞാൻ ഈ പാതയോരത്ത്നിന്നുടൽ കത്തിച്ച ചാരം. കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.ദേശവും കാലവും ഒന്നുതന്നെ.അവിടെയും നീ തന്നെ ഇവിടെയും നീ തന്നെആ മധുര ഭാഷവും ഒന്നുതന്നെ.ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയആ വളപൊട്ടുകളുമൊന്നു തന്നെ. നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർനിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർനിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട് വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു. എവിടെയാണിന്നവർ, സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ. എവിടെയാണിന്നവർ, വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ. ഈ മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽനീ വെറും പെണ്ണുടൽ മാത്രം.ഒന്നുമേ അറിയാഞ്ഞ നോവു മാത്രം. നിന്നെ അറിയാനെനിക്കിന്നു നേരമില്ലനിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.നീ വെറും വാർത്തയാണിന്നലത്തെ വാർത്ത വാർത്തതൻ...
എനിക്കായി മാത്രം ഒഴുകും നിലാവുംനമുക്കായി മാത്രം വീശുന്ന കാറ്റുംഎന്നുള്ളിലെന്നും മൂളുന്ന പാട്ടുംനിനക്കായി മാത്രം കേഴുന്ന ഞാനും കവിളുകൾ രണ്ടും ചുവക്കുന്ന നേരംമിഴികളിൽ നാണം ഒളിക്കുന്നു വീണ്ടുംകീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരംസിരകളിലേതോ യമുനാപ്രവാഹം അറിയുകില്ലല്ലോ ഇതിലേതു സ്വപ്നംമറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധംനീ...
https://www.facebook.com/shamseer.fathima ഇതളറ്റ പൂകൊമ്പിലെ പൂവുകൾകിന്ന് നോവുണങ്ങാത്ത മധുരമുള്ളോർമ്മകൾ പകല് പൂവിട്ടൊരാപകൽ കാറ്റിനും കുളിരുകോരുന്ന മധുരമുള്ളോർമ്മകൾ പലരുമാകാറ്റിലേറിയെൻ പൂവിലെ മധുരമുതിരെ സുഗന്ധം നുണഞ്ഞുവോർ ഗമനഗതിഭേദ കാല വികൃതിയാൽ കതിരുകായ്ക്കുന്ന...
Malayalam Poem By Deepa Nair മലയാള ഭാഷതൻ മാധുര്യമോതിയമഹനീയ കവികൾ തൻ തൂലികത്തുമ്പിലെമനസിന്റെയാഴത്തിലുള്ളൊരു കല്പനകവിതയായ് കാട്ടിയ സുന്ദര മലയാളം അക്ഷര ശകലങ്ങളെണ്ണമറ്റാത്തൊരുഅക്ഷയപാത്രമായ് മാറിയ മലയാളംഹരിതാഭയുള്ളൊരാ കേരള...
Vaakku Poem By Deepa Nair വാക്കിന്റെ വിലയിലൂടറിയുന്ന സത്യവുംവാക്കാൽ പറയുന്ന പൊള്ളത്തരങ്ങളുംവാക്കിനാൽ തീർക്കുന്നു വേലികൾ മനസിലുംവാക്കോ മഹത്തരമാകണം നമ്മുടെ നിന്റെ വാവിട്ട വാക്കിന്റെ മൂർച്ചയിൽനീറാതിരിക്കട്ടെ അപരന്റെ...